Tuesday 2 June 2015

പുതിയ കന്റീനിന്റെ ഉദ്ഘാടനം

സർ സയ്യിദ് ഹയർ സെക്കണ്ടറി സ്കൂളിലെ പുതിയ കന്റീനിന്റെ ഉദ്ഘാടനം സി ഡി എം ഇ എ പ്രസിഡണ്ട് കെ.അബ്ദുൽ ഖാദർ നിർവ്വഹിച്ചു. ഉദ്ഘാടന ചടങ്ങിൽ സി ഡി എം ഇ എ സെക്രട്ടറി കെ വി മുഹമ്മദ്‌ കുഞ്ഞി, സ്കൂൾ മാനേജർ മഹമൂദ് അല്ലാം കുളം, സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂറ്റ് മാനേജർ സി ഖാലിദ്, കെയീ സാഹിബ്‌ കോളേജ് മാനേജർ പി സി പി മഹമൂദ് ഹാജി, പി ടി എ ഭാരവാഹികൾ, സ്റ്റാഫ് അംഗങ്ങൾ പങ്കെടുത്തു










No comments:

Post a Comment